Grub Rescue using Ubuntu CD

 Internet Connection ഉണ്ടെങ്കില്‍

Step 1 : Ubuntu Cd, Drive ല്‍ ഇട്ടശേഷം install ചെയ്യുന്നതിനായി system boot ചെയ്യുക.

Step 2 : Trying Ubuntu തിരഞ്ഞെടുക്കുക. തുടര്‍ന്ന് Desktop കിട്ടുന്നതുവരെ wait ചെയ്യുക.
 Step 3 : Internet connect ചെയ്യുക.

 Step 4 :  Applications -> Accessories -> Terminal.  ല്‍ താഴെപ്പറയുന്ന command   type ചെയ്ത് Enter Key അമര്‍ത്തുക.

Step 5:  തുടര്‍ന്ന് താഴെപ്പറയുന്ന command   type ചെയ്ത് Enter Key അമര്‍ത്തുക

sudo add-apt-repository ppa:yannubuntu/boot-repair && sudo apt-get update

 Step 6:  തുടര്‍ന്ന് താഴെപ്പറയുന്ന command   type ചെയ്ത് Enter Key അമര്‍ത്തുക

sudo apt-get install -y boot-repair && boot-repair

 Step 7: കുറച്ചുസമയത്തിനുശേഷം ചിത്രത്തില്‍ കാണിച്ചിരിക്കുന്ന screen ലഭിക്കും.

Step 8 : Recommended repair ല്‍ ക്ലിക്ക് ചെയ്ത് കാത്തിരിക്കുക.

step 9: ചിത്രത്തില്‍ കാണിച്ചിരിക്കുന്ന screen ലഭിക്കുമ്പോള്‍ system restart ചെയ്യുക.

step 10 : CD എടുത്ത് മാറ്റുക.

  

Internet Connection ഇല്ലെങ്കില്‍

Step 1 : Ubuntu Cd, Drive ല്‍ ഇട്ടശേഷം install ചെയ്യുന്നതിനായി system boot ചെയ്യുക.

Step 2 : Trying Ubuntu തിരഞ്ഞെടുക്കുക. തുടര്‍ന്ന് Desktop കിട്ടുന്നതുവരെ wait ചെയ്യുക.


Step 3 :  Applications -> Accessories -> Terminal.  ല്‍ താഴെപ്പറയുന്ന command   type ചെയ്ത് Enter Key അമര്‍ത്തുക.
 sudo fdisk -l

sudo fdisk -l
Step 4 : ചിത്രത്തില്‍ നല്‍കിയിരിക്കുന്ന screen ലഭിച്ചാല്‍ അതില്‍ നിന്നും നിങ്ങളുടെ system ത്തില്‍ linux install ചെയ്തിരിക്കുന്ന partition കണ്ടെത്തുക.(എന്റെ system ത്തില്‍ ഇത് sda11 ആണ്)


Step 5 :  തുടര്‍ന്ന് താഴെപ്പറയുന്ന command   type ചെയ്ത് Enter Key അമര്‍ത്തുക.

sudo mount /dev/sdXX /mnt
 sudo mount /dev/sda11 /mnt

sudo fdisk -l
sudo fdisk -l
Step 6 :   തുടര്‍ന്ന് താഴെപ്പറയുന്ന command കള്‍ ഓരോന്നായി type ചെയ്ത് Enter Key അമര്‍ത്തുക.


sudo mount ‐‐bind /dev /mnt/dev

sudo mount ‐‐bind /proc /mnt/proc

sudo mount ‐‐bind /sys /mn/sys 

Step 7 :   തുടര്‍ന്ന് താഴെപ്പറയുന്ന command കള്‍ ഓരോന്നായി type ചെയ്ത് Enter Key അമര്‍ത്തുക. sudo mount --bind /usr/ /mnt/usr
sudo chroot /mnt  

 
Step 8 :   തുടര്‍ന്ന് താഴെപ്പറയുന്ന command കളില്‍ ഏതെങ്കിലും ഒന്ന് type ചെയ്ത് Enter Key അമര്‍ത്തുക.
update-grub
or  update-grub2


Step 9 :  തുടര്‍ന്ന്    sudo grub-install /dev/sda type ചെയ്ത് Enter Key അമര്‍ത്തുക.

Step 10 :  ഇതിനുശേഷം System restart ചെയ്യുക.

No comments:

Post a Comment